വെള്ളാപ്പള്ളിയെ പ്രതിരോധിക്കേണ്ട ബാധ്യത ബി.ജെ.പിക്കില്ലെന്ന് വി. മുരളീധരന്
10 October 2015
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളില്‍ വെള്ളാപ്പള്ളിയെ പ്രതിരോധിക്കേണ്ട ബാധ്യത ബി.ജെ.പിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി. മുരളീധരന്. ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി പറഞ്ഞുകഴിഞ്ഞു എന്നും മുരളീധരന് പറഞ്ഞു.