കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

single-img
3 October 2015

accident7കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലിൽ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പേരാമ്പ്രയിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്കുള്ള ഗോകുലം ബസ്സാണ് കാലത്ത് ഏഴരയോടെ പൊറ്റമ്മൽ ജങ്ഷനിൽ വച്ച് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.