മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയെ സി.ബി.ഐ ചോദ്യം ചെയ്തു

single-img
2 October 2015

downloadദേശീയ ഗ്രാമീണ ആരോഗ്യമിഷനിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയെ സി.ബി.ഐ ചോദ്യം ചെയ്തു. ബി.എസ്.പി ഭരിച്ചിരുന്ന 2007-12 കാലത്താണ് കോടികളുടെ അഴിമതി നടന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിയമനത്തിൽ മുഖ്യമന്ത്രിയായിരുന്ന മായാവതിയ്ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് നിഗമനം.