ടോള്‍ സമ്പ്രദായം നീക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ്‌മന്ത്രി നിതിന്‍ ഗഡ്‌കരി

single-img
2 October 2015

nithinടോള്‍ സംവിധായം എടുത്തുകളയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കോണ്‍ഗ്രസിന്റെ  ആഭിമുഖ്യത്തില്‍ തുടങ്ങിയ സമരം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരക്കുനീക്കം തടസപ്പെട്ടു. എന്നാൽ ടോള്‍ സമ്പ്രദായം നീക്കാനാവില്ലെന്നു വ്യക്‌തമാക്കിയ കേന്ദ്ര ഗതാഗത വകുപ്പ്‌മന്ത്രി നിതിന്‍ ഗഡ്‌കരി, സമരം പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു.