ഏത് മെട്രോ നിര്‍മ്മാണവും ഏറ്റെടുക്കാന്‍ കെഎംആര്‍എല്ലിന് കഴിയുമെന്ന് ഇ ശ്രീധരന്‍

single-img
1 October 2015

E Sreedharan - 1ഏത് മെട്രോ നിര്‍മ്മാണവും ഏറ്റെടുക്കാന്‍ കെഎംആര്‍എല്ലിന് കഴിയുമെന്ന് ഇ ശ്രീധരന്‍. അതിനുള്ള പ്രാപ്തി കെഎംആര്‍എല്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തിന് തന്നെ തടസ്സങ്ങള്‍ നിരവധിയാണ് ഈ സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്നും ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി.