നിയമസഭ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് : വി മുരളീധരന്‍

single-img
1 October 2015

Muraleedharanനിയമസഭ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ . ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഏതു തീരുമാനത്തേയും പിന്തുണക്കും. എന്നാല്‍ വെള്ളാപ്പള്ളി ഏതെങ്കിലും ഉപാധികള്‍ വച്ചതായി തനിക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.