ഷാര്‍ജയിലെ കിംഗ്‌ഫൈസല്‍ റോഡിലെ കെട്ടിടത്തിന് തീപിടിച്ചു

single-img
1 October 2015

130021611 (1)ഷാര്‍ജയിലെ കിംഗ്‌ഫൈസല്‍ റോഡിലെ 32 നില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്.250തോളം കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.തീ നിയന്ത്രണ വിധേയമാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍ സുവൈദി അറിയിച്ചു. താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.