ക്വാറി സമരം പിൻവലിച്ചതായി ക്വാറി ഉടമകൾ

single-img
1 October 2015

imagesക്വാറി സമരം പിൻവലിച്ചതായി ക്വാറി ഉടമകൾ അറിയിച്ചു. സർക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പ് കിട്ടിയതിനാലാണ് തീരുമാനം. ‘ക്വാറികൾ തുറന്നു പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കു’മെന്നാണ് സർക്കാർ ഉറപ്പുനൽകിയത്.കഴിഞ്ഞ രണ്ടാഴ്ചയായി സമരം തുടരുക ആയിരുന്നു.