സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

single-img
1 October 2015

gasസബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില 42 രൂപ കുറച്ചു. വിലയില്‍ 7.5 ശതമാനമാണ് കുറവ് വരുത്തിയത്. ഇത് പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില 517.50 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണിത്.