ഡീസല്‍ വില ലിറ്ററിന്‌ 50 പൈസ കൂട്ടി

single-img
1 October 2015

DIESEL-PRICE-SL-2-2-2012ഡീസല്‍ വില ലിറ്ററിന്‌ 50 പൈസ കൂട്ടി.വില വര്‍ധന നിലവില്‍ വന്നു.അതേസമയം,​ പെട്രോൾ വിലയിൽ മാറ്റമില്ല.
ഇതോടെ,​ ഡൽഹിയിൽ ഡീസൽ വില ലിറ്ററിന് 44.95 രൂപയാകുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി)​ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയിലുണ്ടായ നേരിയ മാറ്റം ആണ് ഡീസൽ വില പുതുക്കാനുള്ള കാരണം.