റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് അരശതമാനം കുറുച്ചു

single-img
29 September 2015

reserve_bank_of_indiaമുംബൈ: അസാധാരണ നീക്കത്തിലൂടെ റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് അരശതമാനം കുറുച്ചു. 6.75 ആണ് പുതിയ റിപ്പോ നിരക്ക്.   നാലുര്‍ഷത്തിനിയില്‍ വരുത്തുന്ന വലിയ ഇളവാണ്. അതോടെ ഭവന-വാഹന വായ്പാ പലിശ നിരക്കുകളും കുറഞ്ഞേക്കും. ഇതനുസരിച്ചുള്ള തീരുമാനം ബാങ്കുകളില്‍നിന്ന് ഉടന്‍ ഉണ്ടാകും. വ്യാപാര സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചാണ് പുതിയ വായ്പാ നയം റിസര്‍വ്വ ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രഖ്യാപിച്ചത്. 2016 ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാമാകുമെന്ന് രഘുറാം രാജന്‍ പറഞ്ഞു.