ദുബായിലേക്കുള്ള എയർഇന്ത്യ വിമാനം വൈകുന്നു

single-img
27 September 2015

Air India - 6ദുബായിലേക്കുള്ള എയർഇന്ത്യ വിമാനം വൈകുന്നു. തിരുവനന്തപുരം -ദുബായ് എയർ ഇന്ത്യ എക്സ്‌പ്രസ് (IX 539)​ വിമാനമാണ് വൈകുന്നത്.വൈകുന്നേരം 4.55ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.