പീഡനത്തിനിരയായ ബൊഗ്ലാദേശി പെണ്‍കുട്ടി കോഴിക്കോട് മഹിളാ മന്ദിരത്തില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു

single-img
27 September 2015

gang-rape_കോഴിക്കോട്:  എരഞ്ഞിപ്പാലം ഫ്ളാറ്റ് ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി കോഴിക്കോട് മഹിളാ മന്ദിരത്തില്‍  വെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയില്‍ ആയ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറി വൃത്തിയാക്കാനുപയോഗിക്കുന്ന ലൈസോള്‍ കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസ് ഒതുക്കിത്തീര്‍ക്കാര്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ബംഗ്ളാദേശിലേക്ക് കുട്ടിയെ തിരികെ കൊണ്ടുപോവാനുള്ള ശ്രമവും നടന്നിരുന്നു.