കുവൈത്തില്‍ തീപിടുത്തത്തില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു

single-img
26 September 2015

download (2)കുവൈത്തില്‍ സഹാബിയ പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു. കോട്ടയം പാല വട്ടക്കുന്നേല്‍ സണ്ണിയുടെ മകള്‍ ബോണി സണ്ണി ജോര്‍ജാണ്‌(31) മരിച്ചത്‌. പ്രഫഷണല്‍ മെഡിക്കല്‍ കെയര്‍ എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയാണ്‌ മരിച്ച ബോണി.