വള്ളക്കടവിലെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും: ആരോഗ്യമന്ത്രി

single-img
26 September 2015

download (1)സർക്കാർ സിദ്ധ ആശുപത്രിയായ വള്ളക്കടവിലെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 2.75 കോടി രൂപയുടെ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ . സെപ്തംബർ 28 ന് ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടക്കുക.