അവധി നീട്ടണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് കത്ത് നൽകി

single-img
25 September 2015

jacob-thomasഅവധിയെടുത്ത് വിദേശത്തു പോയ ഡി.ജി.പി ജേക്കബ് തോമസ് അവധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. ഒക്ടോബർ 18 വരെ അവധിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്  കത്ത് നൽകിയത്.ചീഫ് സെക്രട്ടറിയ്ക്ക് ആണ് അദ്ദേഹം കത്ത് നൽകിയത് .നേരത്തെ സെപ്തംബർ 28 വരെയാണ് അവധി അനുവദിച്ചിരുന്നത്.