മെറിന്‍ ജോസഫ് ഐപിഎസിന് മൂന്നാറിലേയ്ക്ക് സ്ഥലമാറ്റം

single-img
25 September 2015

_KIMP_MERIN_JOSEPH_2445803gമെറിന്‍ ജോസഫ് ഐപിഎസിന് മൂന്നാറിലേയ്ക്ക് സ്ഥലമാറ്റം. തലസ്ഥാനത്ത് സമരത്തിനിടെ പൊലീസുകാരനെ കൊണ്ട് കുടപിടിപ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലുടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് മെറിനെതിരെ നടപടി.
എ.എസ്.പിയായി മൂന്നാറിലാണ് പുതിയ നിയമനം. നേരത്തെ നടന്‍ നിവിന്‍ പോളിക്കൊപ്പം നില്‍കുന്ന ഫോട്ടോ ഹൈബി ഈഡന്‍ എം.എല്‍.എയെക്കൊണ്ട് മെറിന്‍ ജോസഫ് എടുപ്പിച്ചതിനെ തുടര്‍ന്നാണ് നേരത്തെ മെറിന്‍ ജോസഫിനെ തലസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.