തന്റെ ഭാഗം ജയിച്ചതായി പി.സി.ജോർജ് എം.എൽ.എ

single-img
25 September 2015

PC-George1_14_0അയോഗ്യത വിവാദത്തിൽ തന്റെ ഭാഗം ജയിച്ചതായി പി.സി.ജോർജ് എം.എൽ.എ .തന്റെ പരാതിയിൽ ഉചിതമായ നടപടി എടുക്കണമെന്നാണ് സ്പീക്കറോട് കോടതി പറഞ്ഞത്. തന്റെ മനസാക്ഷിയും ദൈവവുമാണ് ജയിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.