ജോയ് തോമസിനെ തനിക്ക് അറപ്പും വെറുപ്പുമാണെന്ന് കെപി അനില്‍ കുമാര്‍

single-img
25 September 2015

download (1)കണ്‍സ്യൂമര്‍ഫെഡ്‌ സസ്‌പെന്‍ഷനിലായ ഭരണസമിതി ചെയര്‍മാന്‍ ജോയ് തോമസിനെ തനിക്ക് അറപ്പും വെറുപ്പുമാണെന്ന് കെപി അനില്‍ കുമാര്‍. അഴിമതിക്കാരനായ ജോയ് തോമസിനോട് താന്‍ മിണ്ടാറില്ല എന്നും പിന്നെ എങ്ങനെയാണ് കൂടിയ വിലയ്ക്ക് അരി വാങ്ങണമെന്ന് ജോയ് തോമസിനോട് ആവശ്യപ്പെടുന്നതെന്നും കെപി അനില്‍ കുമാര്‍ ചോദിച്ചു.ജോയ് തോമസിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നതായും കെപി അനില്‍ കുമാര്‍ പറഞ്ഞു.