സിസ്റ്റർ അമല വധക്കേസിൽ പിടിയിലായ സതീഷ് ബാബു കൊലപാതകം നിഷേധിച്ചു

single-img
25 September 2015

downloadസിസ്റ്റർ അമല വധക്കേസിൽ പിടിയിലായ സതീഷ് ബാബു കൊലപാതകം നിഷേധിച്ചു. കന്യാസ്ത്രീയെ കൊന്നിട്ടില്ലെന്ന് സതീഷ് ബാബു പറഞ്ഞു. പൊലീസ് എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസിലായിട്ടില്ലെന്നും ഹരിദ്വാറിൽ പിടിയിലായ ഇയാൾ പറഞ്ഞു.നേരത്തെ അയ്യപ്പാ ആശ്രമത്തിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്.സതീഷ് ബാബുവിന്റെ ഫോട്ടോ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.