സ്വര്‍ണ വില പവന് 160 രൂപ കൂടി 19,960 രൂപയായി

single-img
25 September 2015

goldസ്വര്‍ണ വില പവന് 160 രൂപ കൂടി 19,960 രൂപയായി. 2495 രൂപയാണ് ഗ്രാമിന്റെ വില. 19,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.