ശ്രീഗനഗറില്‍ ഈദ്ഗാഹിനു സമീപം പാക് പതാക ഉയര്‍ത്തി

single-img
25 September 2015

Geelani's rallyജമ്മു: ശ്രീഗനഗറിലെ ഈദ്ഗാഹിനു സമീപം പാക് പതാകയും തീവ്രവാദികളുടെ പതാകയും ഉയര്‍ത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട യുവാക്കളെ പോലീസ് തുരത്തി. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.