കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ കൊച്ചിയില്‍ രഹസ്യയോഗം ചേര്‍ന്നു

single-img
24 September 2015

downloadകോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ കൊച്ചിയില്‍ രഹസ്യയോഗം ചേര്‍ന്നു. നെടുമ്പാശേരിയില്‍ സ്വകാര്യ ഹോട്ടലില്‍ രാത്രി 8.30 ഓടെയായിരുന്നു യോഗം. മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം . മന്ത്രി എ പി അനില്‍കുമാര്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ , എംഎല്‍എമാരായ കെ മുരളീധരന്‍, ജോസഫ് വാഴക്കന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.