തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസുമായി രഹസ്യ കരാറുണ്ടാക്കാൻ കോൺഗ്രസ് ശ്രമം : പിണറായി വിജയൻ

single-img
24 September 2015

TH30_PINARAYI_VIJAY_516498fതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസുമായി രഹസ്യ കരാറുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ . ഇതിന് ചുക്കാൻ പിടിക്കുന്നത് ചില വ്യവസായികളാണ്. കോൺഗ്രസിനെ മൊത്തത്തിൽ ആർ.എസ്.എസ് പിന്തുണയ്ക്കണം. ചില സ്ഥലങ്ങളിൽ കോൺഗ്രസ് ആർ.എസ്.എസിനെ പിന്തുണയ്ക്കണം. ഇതാണ് പാക്കേജ് എന്നും അദ്ദേഹം പറഞ്ഞു.കെ.എസ്.ആർ.ടി എംപ്ളോയീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.