മിനാ അപകടം : ഹെല്‍പ് ലൈന്‍ നമ്പരുകള്‍

single-img
24 September 2015

2മിനായിലെ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഹെല്പ് ലൈന്‍ നമ്പരുകള്‍ 00966125496000 , 00966125458000