കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയെ ഡോക്ടർ മർദിച്ചെന്ന് പരാതി

single-img
23 September 2015

Medical tools and doctor's lab coat as a backgroundകോട്ടയം മെഡിക്കൽ കോളേജിൽ രോഗിയെ ഡോക്ടർ മർദിച്ചെന്ന് പരാതി. ബയോപ്സി എടുക്കുമ്പോൾ മയക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർ മർദിക്കുകയായിരുന്നെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.പൂവ്വതളപ്പ് സ്വദേശി രാഹുൽ രമേശനാണ് മർദ്ദനമേറ്റെന്ന് പരാതിപ്പെട്ടത്.