തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യം നടത്തും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
23 September 2015

EVMതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യം നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.ഒക്ടോബർ അഞ്ചിനകം സമയക്രമം തീരുമാനിക്കും. പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കും. ഫലപ്രഖ്യാപനം നവംബര്‍ 15നകം നടത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.