കർണാടകയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

single-img
23 September 2015

accident-logo3കർണാടകയിലെ മാണ്ഡ്യയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. പാലക്കാട് പട്ടിക്കാട് സ്വദേശി അജിൻ എൽദോയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.