കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കും:ആർ.ചന്ദ്രശേഖരൻ

single-img
23 September 2015

download (1)കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌  ആർ.ചന്ദ്രശേഖരൻ. വെള്ളിയാഴ്ച രാജിക്ക‌ത്ത് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.