പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി യുഡിഎഫ് -ബിജെപി അവിശുദ്ധകൂട്ടുകെട്ട് രൂപപ്പെടുന്നു: കോടിയേരി ബാലകൃഷ്ണന്‍

single-img
23 September 2015

KODIYERI_BALA1പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ യുഡിഎഫ് -ബിജെപി അവിശുദ്ധകൂട്ടുകെട്ട് രൂപപ്പെടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി മുഖ്യ ശത്രുവാണെന്ന ലീഗിന്റെ പ്രമേയത്തിന് വിരുദ്ധമായാണ് യുഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കണം എന്നും  കോടിയേരി പറഞ്ഞു.