‘ചൊറിപിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന സ്ത്രീകള്‍’, ആദിവാസി സ്ത്രീകളെ അധിക്ഷേപിച്ച കെപിസിസി വൈസ് പ്രസിഡന്റ് വിവാദത്തില്‍

single-img
23 September 2015

Bharathipuram-Sasiആദിവാസി സ്ത്രീകളെ അധിക്ഷേപിച്ച കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി വിവാദത്തില്‍. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ശശിയുടെ പ്രസ്താവന. ചൊറിപിടിച്ച് ദുര്‍ഗന്ധം വമിക്കുന്ന സ്ത്രീകള്‍ എന്ന ഭാരതിപുരം ശശിയുടെ പൊതുസദസ്സിലെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ബി വിട്ടു വന്നവര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കുന്നതിനായി കൊല്ലത്ത് നടത്തിയ പരിപാടിയായിരുന്നു ഇ