പ്രധാനമന്ത്രി മോദിയുടേയും ചിത്രകാരന്‍ എം.എഫ് ഹുസൈന്റേയും ജന്മദിനമായ ഇന്ന് എം.എഫ് ഹുസൈന് ഗൂഗിളിന്റെ ആദരം

single-img
17 September 2015

mf-husains-100th-birthday-5102553322749952.2-hp

ലോകപ്രശസ്തരായ രണ്ട് ഇന്ത്യക്കാരുടെ ജന്മദിനമാണ് സെപ്തംബര്‍ 17 എന്ന ഇന്ന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും വിശ്വചിത്രകാരന്‍ എം.എഫ് ഹുസൈന്റേയും. പക്ഷേ ഗൂഗിള്‍ തങ്ങളുടെ ഡൂഡിലൂടെ ആദരം അര്‍പ്പിച്ചത് എം.എഫ് ഹുസൈനായിരുന്നു.

ഇന്ത്യന്‍ പിക്കാസോ എന്നറിയപ്പെടുന്ന എം.എഫ് ഹുസൈന്റെ നൂറാം ജന്മദിനമാണ് ഇന്ന്. 1915 സെപ്റ്റംബര്‍ 17നാണ് എം.എഫ് ഹുസൈന്‍ ജനിച്ചത്. 2011 ജൂണ്‍ 9ന് അദ്ദേഹം മരണമടഞ്ഞു.