മുബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പ്രസവിച്ച യുവതിയേയും കുഞ്ഞിനേയും മലയാളി നഴ്‌സുമാരായ മിനിയും സലിമോളും പൊക്കിള്‍ക്കൊടി മുറിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടുത്തി

ട്രെയിനില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി മലയാളി നഴ്‌സുമാര്‍. മുംബൈയില്‍ ഓടികൊണ്ടിരുന്ന ട്രെയിനില്‍ പ്രസവിച്ച യുവതിയേയും കുഞ്ഞിനേയും തൊടുപുഴ വണ്ണപ്പുറം

വിദ്യാഭ്യാസവായ്പ പിരിക്കാന്‍ റിലയന്‍സ്:എസ്ബിടി പിന്മാറണമെന്ന് വിഎസ്;റിലയന്‍സ് എത്തിയാൽ ജനങ്ങളെ സംഘടിപ്പിച്ച് തടയുമെന്ന് പി.സി. ജോര്‍ജ്

പിരിഞ്ഞുകിട്ടാനുള്ള വിദ്യാഭ്യാസവായ്പ പിരിച്ചെടുക്കാന്‍ കോര്‍പറേറ്റ് സ്ഥാപനമായ റിലയന്‍സിനെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷ

സ്വത്ത് തര്‍ക്കത്തിനൊപ്പം മരുമകൾക്ക് ഉറച്ച സീറ്റെന്ന ഉപാധിയുമായി ഗൗരിയമ്മ;ജെഎസ്എസ് സിപിഐഎം ലയനം വൈകിയേക്കും

ജെ.എസ്.എസ് സിപി.ഐ.എം ലയനത്തിന് തടസ്സ്മായി ഗൗരിയമ്മയുടെ ഉപാധിയും സ്വത്ത് തർക്കവും.തന്റെ സഹോദരീ പുത്രി പ്രൊഫ. ബീനാകുമാരിക്ക് വിജയം ഉറപ്പുള്ള നിയോജക

കൈയ്‌ക്കൊതുങ്ങുന്ന തുകയ്ക്ക് യാത്രാ ആവശ്യങ്ങള്‍ക്കായി ലോ ഫ്‌ളോര്‍, വോള്‍വോ ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍്ടി.സി ബസുകള്‍ എത്തും

ഇനി വിവാങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അകമ്പടിയായി കെ.എസ്.ആര്‍.ടി.സി ബസ് എത്തും. തൊട്ടടുത്തുള്ള ഡിപ്പോയില്‍ ബുക്ക് ചെയ്താല്‍ പറയുന്ന തീയതി പറയുന്ന

ദില്ലിയില്‍ തെരുവുനായ്ക്കള്‍ ഏഴു വയസുകാരനെ കടിച്ചു കൊന്നു

ചൊവ്വാഴ്ച രാവിലെ ദില്ലിയിൽ ഏഴു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു.. കളിസ്ഥലത്തേക്ക് പോകവേ നാല് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ കടിക്കുക

മോശം വസ്ത്രങ്ങൾ ധരിച്ചെന്ന് കാട്ടി പതിനേഴുകാരിയെ സഹോദരൻ കൊലപ്പെടുത്തി

മോശം വസ്ത്രം ധരിച്ച സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി.മുംബയിലെ കോൽഹാപൂരിലാണ് സംഭവം. പതിനേഴുകാരിയാണു കൊല്ലപ്പെട്ടത്. ഇരുന്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ

ഭൂപതിവ് നിയമ ഭേദഗതി കൊണ്ടുവന്നത് മാണിയുടെ ആവശ്യപ്രകാരം

കൈയേറ്റക്കാർക്ക് ഭൂമി പതിച്ച് നൽകാൻ കൊണ്ടുവന്ന വിവാദ ഉത്തരവിന് പിന്നിൽ ധനമന്ത്രി കെ.എം.മാണിയുടെ ആവശ്യപ്രകാരമാണെന്ന് തെളിയിയ്ക്കുന്ന രേഖകൾ പുറത്ത്.മുഖ്യമന്ത്രി ഉമ്മന്‍

നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ നിലവിളക്ക് കൊളുത്താനുള്ള അവസരം ചോദിച്ച് വാങ്ങി സംവിധായകന്‍ ഫാസില്‍

ചോദിച്ച് വാങ്ങി നിലവിളക്ക് കൊളുത്തി സംവിധായകന്‍ ഫാസില്‍. മുസ്ലീംലീഗിലും സമസ്തയിലും നിലവിളക്ക് കൊളുത്തുന്നതുമായി തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് ഫാസിലിന്റെ ഈ

തീര്‍ത്ഥാടനത്തിന്റെ പേരില്‍ മനുഷ്യക്കടത്ത്: വൈദികനെതിരെ കേസെടുത്തു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി തീര്‍ത്ഥാടനത്തിന്റെ പേരില്‍ മനുഷ്യക്കടത്തു നടത്തിയ വൈദികനെതിരെ വലിയതുറ പൊലീസ് കേസെടുത്തു. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം

അദാനിയുടെ കല്‍ക്കരി ഖനിക്കുള്ള പാരിസ്ഥിതികാനുമതി ആസ്ട്രേലിയന്‍ ഫെഡറല്‍ കോടതി റദ്ദാക്കി

അദാനി ഗ്രൂപ്പിന്റെ ആസ്‌ത്രേലിയയിലെ ഖനന പദ്ധതിക്കുള്ള അനുമതി ആസ്‌ത്രേലിയന്‍ ഫെഡറല്‍ കോടതി റദ്ദാക്കി. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഖനനം

Page 80 of 91 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 91