പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിൽ രാത്രിയിൽ ദേശീയ പതാക ഉയർത്തി
15 August 2015
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് കൊടുമൺ ശാഖയിൽ രാത്രിയിൽ ദേശീയ പതാക ഉയർത്തി. പതാക ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധിച്ചതോടെ ബാങ്ക് അധൃകൃതർ പതാക അഴിച്ചു മാറ്റി.സ്വാതന്ത്രദിനത്തിന്റെ തലേദിവസം രാത്രി ആയിരുന്നു സംഭവം.