സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വിജയം

single-img
5 August 2015

download (2)സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനു വിജയം.സിംബാബ്വെ ഉയര്‍ത്തിയ 236 റണ്‍സ് ലക്ഷ്യം 46 പന്ത് ബാക്കിനില്‌ക്കെ, വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ന്യൂസീലന്‍ഡ് മറികടക്കുകയായിരുന്നു. സ്‌കോര്‍: സിംബാബ്വെ 50 ഓവറില്‍ 9ന് 235; ന്യൂസീലന്‍ഡ് 42.2 ഓവറില്‍ വിക്കറ്റു പോവാതെ 236.138 പന്തിൽ 11 ഫോറും 1 സിക്സും ഉൾപ്പെട്ടതായിരുന്നു ഗപ്ടിലിന്റെ 116 റണ്ണിന്റെ ഇന്നിംഗ്സ്. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയില്‍ കിവികള്‍ ഒപ്പമെത്തി(1-1). ആദ്യ മത്സരം ന്യൂസീലന്‍ഡ് ഏഴു വിക്കറ്റിന് തോറ്റിരുന്നു. വെള്ളിയാഴ്ചയാണ് അവസാന മത്സരം.