നിലവിളക്ക് വിവാദങ്ങളിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ

single-img
3 August 2015

18TVIUML_696483fനിലവിളക്ക് വിവാദങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ.കൊച്ചിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് മുസ്ലിം ലീഗ് ഇക്കാര്യം പറഞ്ഞത്. നേരത്തെ നിലവിളക്ക് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും മന്ത്രി മുനീറും വ്യത്യസ്ത അഭിപ്രായം പറഞ്ഞിരുന്നു

ആഭ്യന്തര വകുപ്പ് മറ്റു വകുപ്പുകളില്‍ ഇടപെടുന്നത് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും അത് കാര്യമായി എടുക്കേണ്ടതില്ലെന്നും മുസ്ലിം ലീഗ് സ്ംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.