വിമാനാപകടത്തില്‍ അല്‍ ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ലാദന്റെ ബന്ധുക്കള്‍ മരിച്ചു
1 August 2015
ബ്രിട്ടനിലുണ്ടായ വിമാനാപകടത്തില്‍ അല്‍ ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ലാദന്റെ ബന്ധുക്കള്‍ മരിച്ചു. ലാദന്റെ അര്‍ദ്ധ സഹോദരി സന ബിന്‍ ലാദന് ഇവരുടെ ഭര്‍ത്താവ് സുഹൈര്‍ ഹാഷിം, രണ്ടാനമ്മ രാജാ ഹാഷിം എന്നിവരും പൈലറ്റുമാണു മരിച്ചത്. ഹാംഷയറിലെ ബ്ലാക്ക്ബുഷെ വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം.ലാദന്റെ ബന്ധുക്കള്‍ ഇറ്റലിയിലെ മിലാനില്‍ നിന്ന് ഇംഗ്ലണ്ടിലേക്കു വരികയായിരുന്നു.