മലയാളി ജവാന് ജമ്മുവിലെ സൈനിക ക്യാമ്പില്‍ ആത്മഹത്യ ചെയ്തു
1 August 2015
മലയാളി ജവാന് ജമ്മുവിലെ സൈനിക ക്യാമ്പില്‍ ആത്മഹത്യ ചെയ്തു. സര്‍വീസ് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആണ് ജവാൻ ആത്മഹത്യ ചെയ്തത് . വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ഗോകുലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം സൈന്യത്തിനു കൈമാറി.