ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ.എസ്.പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷ: ടി.ജെ.ചന്ദ്രചൂഡൻ

single-img
1 August 2015

download (1)ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ.എസ്.പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ. ഡെ.സ്പീക്കർ സ്ഥാനത്തെ ഗൗരവമായാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിക്കാൻ ആർ.എസ്.പിക്ക് അർഹതയുണ്ടെന്നും ചന്ദ്രചൂഡൻ പറഞ്ഞു.