ആഷസ് പരമ്പര:ആൻഡേഴ്സന് ആറ് വിക്കറ്റ്;ഓസീസിന് തകർച്ച

single-img
30 July 2015

50a32de8bbcb4ceebd93854382a6abba_18ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഓസീസിനെ 136 റൺസിന്  ഒതുങ്ങി . ഓസ്ട്രേലിയയുടെ  ആറ് വിക്കറ്റുകൾ നേടിയ  ജെയിംസ് ആൻഡേഴ്സനാണ് ഇംഗ്ളണ്ടിന് മികച്ച തുടക്കം നൽകിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ  മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ്.