ബാഹുബലി’ ചിത്രത്തിന്റെ പോസ്റ്റര്‍ ഗിന്നസ് ബൂക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍

single-img
25 July 2015

download (1)ബാഹുബലി’ ചിത്രത്തിന്റെ പോസ്റ്റര്‍ ഗിന്നസ് ബൂക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടി . ലോകത്തെ ഏറ്റവും വലിയ പോസ്റ്റര്‍ എന്ന നിലയിലാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പ്രചാരണത്തിനായി കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു പോസ്റ്റര്‍ പ്രകാശനം ചെയ്തിരുന്നത്.51,598.21 സ്‌ക്വയര്‍ ഫീറ്റിലാണ് പോസ്റ്റര്‍ നിര്‍മിച്ചിരുന്നത്. 30 പേരടങ്ങുന്ന ടീം മൂന്ന് ദിവസം 24 മണിക്കൂറും ജോലി ചെയ്താണ് പോസ്റ്റര്‍ നിര്‍മിച്ചത്.