ഉത്തരചെമ്മീന്‍ ആഗസ്റ്റ് 14ന്

single-img
25 July 2015

imagesബെന്നി ആശംസ സംവിധാനം ചെയ്യുന്ന ഉത്തരചെമ്മീന്‍ ആഗസ് റ്റ് 14ന്  എത്തുന്നു . കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ബിയോണ്‍, അന്‍സിബ എന്നിവര്‍   പ്രധാന കഥാപാത്രങ്ങളാവുന്നു.