മിലൻ ലുത്‌രിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസനും

single-img
24 July 2015

download (1)മിലൻ ലുത്‌രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി ശ്രുതി ഹാസനും ബോളിവു‌ഡ് താരം അജയ് ദേവ്‌ഗണും ആദ്യമായി ഒന്നിക്കുന്നു.ഭൂഷൺ കുമാറും മിലനും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്  രജത് അറോറയാണ്.ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. എന്നാൽ രണ്ടാമത്തെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.