അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

single-img
24 July 2015

c2426788-c76c-11e4-_869317cഅട്ടപ്പാടിയില്‍ ശിശുമരണം. ഷോളയൂരിലെ വിജയലക്ഷ്മി- നാഗരാജന്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞാണു മരിച്ചത്.

ഹൃദയവാല്‍വിനുണ്ടായ രോഗമാണു മരണകാരണം.