ലോക്കപ്പുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

single-img
24 July 2015

supreme courtയൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പൊലീസ് ലോക്കപ്പുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ജയിലുകലില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും കോടതി പറഞ്ഞു. ജയില്‍ പുള്ളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.