മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ചെരിപ്പേറ് ഉണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

single-img
24 July 2015

Ramesh-Chennithalaകോഴിക്കോട്: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ ചെരിപ്പേറ് ഉണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കരിങ്കൊടിയാണ് ഉണ്ടായത്. കരിങ്കൊടിയെ നിങ്ങള്‍ ചെരിപ്പാക്കി മാറ്റണ്ട. ഇത്തരം അക്രമങ്ങളെ ജനം വിലയിരുത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.