വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന യുവതി പിടിയില്‍

single-img
24 July 2015

1428995952_arrested4_2തൃശ്ശൂര്‍: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന യുവതി പിടിയില്‍. തൃശ്ശൂര്‍ പേരാമംഗം സ്വദേശിനി സീനത്താണ് പോലീസ് പിടിയിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 ലധികം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്.