തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

single-img
23 July 2015

ramesh cതിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി.ഇക്കാര്യം ഇന്‍റലിജന്‍സ് എ‍ഡിജിപിയുമായി സംസാരിച്ചുവെന്നും ചെരുപ്പേറുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച നീന്തല്‍കുളത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് ചെരുപ്പേറുണ്ടായതെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ റിപ്പോര്‍ട്ട്.