മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് പ്രത്യേക സായുധ സംഘത്തെ നിയോഗിക്കും

single-img
23 July 2015

Mullaperiyar-Dam1[1]മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്‌ക്ക് പ്രത്യേക സായുധ സംഘത്തെ നിയോഗിക്കും. 124 പേര്‍ അടങ്ങുന്ന സുരക്ഷാ സേനയെ നിയോഗിക്കാനും ഇന്നു നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അണക്കെട്ടിന്റെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്‌ടറികള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാനും തീരുമാനമായി.