കോവളത്ത് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്ന മൃതശരീരങ്ങൾ കുളച്ചൽ കടലിൽ കണ്ടതായി വിവരം

single-img
22 July 2015

കോവളത്ത് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്ന രണ്ട് മൃതശരീരങ്ങൾ കുളച്ചൽ കടലിൽ കണ്ടതായി വിവരം. ഇതിനെ തുടർന്ന് കോവളം കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുളച്ചലിലേക്ക് തിരിച്ചു. images